Category: സിനിമ

പ്രണയ വസന്തം …. ശ്രീരേഖ എസ്

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ .തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം.നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നിനിഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ …സ്നേഹമലരുകള്‍…

മറക്കുവതെങ്ങനെ…… Rema Devi

അകന്നകന്നുപോയിട്ടേറെ നാളുകളായെൻദൃഷ്ടിഗോചരത്തിൽ നിന്നെങ്കിലുംഅകന്നു പോകില്ലകക്കണ്ണിൽ നിന്നുമെൻഗ്രാമ സൗന്ദര്യങ്ങളും സ്നേഹസൗഹാർദ്ദങ്ങളും..പുലർവെളിച്ചമെത്തും മുൻപുണർത്തും കുക്കുടങ്ങളുംകുളിരാൽ കിടുകിടെ വിറപ്പിക്കും നീഹാരപ്പുലരികളുംപുലരിത്തുടുപ്പിലെ പുഴയോരക്കാഴ്ചകളുംപവനന്റെ തഴുകലിൽ ആടിപ്പാടുമില്ലിക്കാടുകളുംമറക്കുവതെങ്ങനെ…കാട്ടുചെടികൾ പൂത്തുനിൽക്കും നാട്ടുവഴിയോരങ്ങളുംകാത്തിരുന്നു പൂവിടും കൈതപ്പൂവിൻ സുഗന്ധവുംകനക കാന്തിയോടെ നിൽക്കും കതിർമണിക്കുടങ്ങളുംകുമുദങ്ങൾ പൊന്തിനിൽക്കും വയൽക്കുളത്തിൻ ചാരുതയുംമറക്കുവതെങ്ങനെ…ഇല്ലായ്മകളിൽ കണ്ടെത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങളുംവല്ലായ്മകളിൽ വന്നെത്തിയ…

“സ്വർഗ്ഗം ” ….. ഷിബു ചിബു

കണ്ണ് തുറന്ന് നോക്കുവാൻ വെമ്പി ഞാൻഔത്സുക്യമോടേ കൊതി പൂണ്ട് ദിനങ്ങളും എണ്ണിയെണ്ണീ…..സ്വർണ്ണ വർണ്ണ നിറങ്ങൾ പലതിനും ഏകി ഞാൻനിറവയറിന്റെയുള്ളിലേ സ്വർഗ്ഗീയവാസവും അങ്ങനേ …..വെറുമൊരു ഇത്തിൾ കണ്ണിയാം ഞാൻ,പാവം മാതാവിനേ അയ്യോ കുസൃതിയാൽചവുട്ടി വേദനിപ്പിച്ചിരുന്നു പലപ്പോഴും….ആശകൾ നിറവേറ്റാൻ അവർ നാവിട്ടടിച്ചപ്പോൾതാതനോ നിറവേറ്റിയതെല്ലാം ഇടമുറിയാതേ…

കൊയ്ത്ത് ….. Sathi Sudhakaran

മുണ്ടോൻപാടംകൊയ്യാറായത് നീയറിഞ്ഞില്ലേ,കതിർക്കുലകൾ പൊൻ നിറമായത് നീയറിഞ്ഞില്ലേ,പെണ്ണേ നീയറിഞ്ഞില്ലേ…കൊയ്ത്തരിവാൾ കൊണ്ടുവായോ നീലിപ്പെണ്ണാളേ,പാട്ടുംപാടികൊയ്തെടുക്കാൻ നീ വരുന്നില്ലേ…മുട്ടോളം വെള്ളത്തിൽ പൊങ്ങിനില്ക്കണ കതിരുകളെല്ലാംകാറ്റിലാടി മാടി വിളിക്കണ നീയറിഞ്ഞില്ലേപെണ്ണേ ,നീയറിഞ്ഞില്ലേകൊതുമ്പുവള്ളം തുഴഞ്ഞു വായോ നീലിപ്പെണ്ണാളെകായലിലെ കുഞ്ഞോളങ്ങൾ പാടി വരുന്നുണ്ടേ!.പുത്തരിയുണ്ണാൻ കൊയ്‌ തെടുക്കാം പൊൻകതിർക്കുലകൾ,കൂട്ടരോടൊത്തു പോയിടേണംമുണ്ടോൻ പാടത്ത്.എള്ളിൻനിറത്തിൻ്റെമെയ്യഴകുള്ളൊരുസുന്ദരിപ്പെണ്ണാളെ,കൊയ്തെടുക്കാൻ കൂട്ടരോടൊത്ത്പാറിനടക്കുന്നപച്ച നിറമുള്ള…

‘ലുഡോ ‘ സിനിമയുടെ റിവ്യൂ …. Rejith Leela Reveendran

സൂററെ പോട്രൂ’ സിനിമയുടെ റിവ്യൂ എന്താണെഴുതാത്തതെന്ന് കല്ലാറിൽ നിന്നൊരു സുഹൃത്ത് വിളിച്ചു ചോദിച്ചിരിക്കുന്നു. അങ്ങനെ അതെഴുതാനിരുന്നപ്പോളാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ലൂഡോ എന്ന ഹിന്ദി സിനിമ കണ്ടത്. എന്നാൽ ലൂഡോയെ പറ്റി എഴുതിയേക്കാമെന്നായി.ലൂഡോ കളിയിലെ പോലെ കളിക്കാരുടെ നാലു നിറങ്ങളിലുള്ള ടോക്കനുകൾ…

രാഗലയം …. ബേബി സബിന

വെൺമുകിലാകുമുത്തരീയം ചുറ്റിവാരുറ്റപൂന്തിങ്കൾ മന്ദഹസിക്കെഅഭ്രപഥം തന്നിലായ് താരകപ്പൂക്കൾരശ്മിമാല കോർത്തീടുന്നു ലാസ്യമായ്താരുണ്യമാമൊരു ഹിമ മണിയേറിൽപുളകം നെയ്യുന്നു മലർശയ്യയിൽ,കാറ്റത്തുലാവുന്ന ദലമർമ്മരങ്ങൾകേൾക്കെ അഭിനിവേശമായെന്നിലുംമോഹ സൗധത്തിന്നുമ്മറത്തായ്കനവിൻ്റെ പട്ടുപൂഞ്ചേലയിൽനിൻ വദനം തെളിഞ്ഞു നിൽക്കെനിനവിലാകെ കുളിരു പുതയുന്നുനിന്നുടെ മാസ്മര വല്ലികയിലുതിരുംഅനഘമാമൊരു നാദവിദ്യയിൽഹർഷമൊടെ നിമഗ്നയായ് നിന്നനേരംഎന്നുടെ ഹൃദന്തവും വിലയമായ്വല്ലഭൻ,നീ മൃദുമന്ദഹാസമോടെകാമിനിയായൊരെന്നുടെ സുസ്ഥിരതന്ത്രിയിൽ ഭാസുരനാദമായ്…

പഴുത്തില … Thomas Antony

ഉത്തുംഗ ശൃംഗത്തിൽഒരു കടലാസ്സുപതംഗം പോൽപച്ചിലകൾക്കിടയിലൊരുപഴുത്തില ഞാൻ പാടുന്നു.ഉച്ചസ്ഥായിലെന്നെകണ്ടിട്ടു കൺമഞ്ചുന്നുവോ?മാഞ്ചുവട്ടിലെ മച്ചിങ്ങാപോൽപൊഴിയും ഞാൻ പൊടുന്നനെ.അധിക നാൾ ഇനിയാവില്ലജീവിതക്കൊതിപൂണ്ടപോൽഇത്തിൾ കണ്ണി പോലെകടിച്ചുതൂങ്ങികിടക്കുവാൻഎത്ര ഉയര സ്ഥിതിയിൽഞാനിന്നായിരിക്കുന്നുവോഅത്രതന്നെ ഭയാനകമെ –ന്നോർക്കെയെൻ വൻപതനംഎന്മനമിന്നു തേങ്ങിടുന്നുമങ്ങുന്നെൻ കാഴ്ചകൾചിരിക്കവേണ്ട നിങ്ങൾ ഇന്നുയുവപച്ചില കൂട്ടമേ!നാളെ ഇതേ ഗതി വരുമേനിങ്ങൾക്കുമെന്നോർക്കുകപതിതർതൻ മാനസംകണ്ടു വേണ്ടതു ചെയ്യുക.കേഴേണ്ട…

ദീപാവലി ആശംസകൾ….. Rajesh Chirakkal

ആഘോഷം ആകട്ടെ …ദീപാവലിക്ക്…ദുഷ്ടതക്കുമേൽ നല്ലവിജയംചെയ്യാം ആർക്കും ദുഷ്ട നിഗ്രഹം.മാതാവിനായാലുംദുഷ്ടൻ മകനായാൽ .മരിച്ചത് നരകാസുരൻ…!കൊന്നതോ അമ്മയാം,സത്യഭാമ ഭൂമിദേവി ….!സന്തോഷം അലയടിക്കട്ടെ..നാട്ടിലായ് എല്ലാരും,കത്തിക്കണം ദീപങ്ങൾ,ദുഷ്ട നിഗ്രഹം ചെയ്ത,കൃഷ്ണനും ഭാമക്കും,ഭൂലോകർ അർപ്പിക്കട്ടെ,സ്നേഹാദരങ്ങൾ .കൃഷ്ണ കൃഷ്ണ…മുകുന്ദാ ജനാർദ്ദന,കൃഷ്ണ ഗോവിന്ദ,നാരായണ ഹരേ..ആഘോഷം ആകട്ടെ .ദീപാവലിക്ക് ദുഷ്ടതക്കുമേൽ,നല്ലവിജയം ആർക്കും ,ചെയ്യാം…

ഊർമ്മിളയിൽ നാം വിസ്മരിച്ചത് …. Manoj Kaladi

രാമായണത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ ശക്തമായ സ്ത്രീ കഥാപാത്രം ഊർമ്മിളയിൽ നാം വിസ്മരിച്ചത്..ഇന്നത്തെ പല ” അമ്മ വേഷങ്ങളും ” ഊർമിളയെ ഇനിയും അറിയേണ്ടതല്ലേ? ഒട്ടു നിശബ്ദമായ് തേങ്ങുന്നു ഊർമ്മിളരാമായണത്തിന്നേടുകളിൽ.വത്മീകി പോലും കാണാതെപോയതോനോവുമാ ഹൃദയത്തിൻ കദനഭാരം.ആദ്യ പ്രവാസിതൻ ഭാര്യയാണൂർമ്മിളമധുപനറിയാത്ത മകരന്ദമീയൂർമ്മിള.വൈദേഹിയല്ലവൾ…

“ഉച്ഛിഷ്ട ഭോജനശാല” …. Mathew Varghese

അദൃശ്യമായമെനു കാർഡ് വച്ചഭോജന ശാലകൾ ഉണ്ട് !എവിടെ, എപ്പോൾഎങ്ങനെ? എന്നാകുന്നുണ്ട്അതിലെ കാലനിർണ്ണയകണക്കുകളുടെവിലവിവര പട്ടിക !കരൾ പൊള്ളിച്ചത്,ഹൃദയം ഉലർത്തിയത്….പ്രണയവിലാസംതട്ടുകടകൾ, റെസ്റ്റോറന്റ്,ഫൈവ്സ്റ്റാർ ഹോട്ടൽ……എല്ലമെല്ലാമുണ്ട് !ഉച്ഛിഷ്ടങ്ങൾ മാത്രംവിളമ്പുന്ന ഇടങ്ങൾആണെന്ന് തിരിച്ചറിയുകക്ഷിപ്രസാധ്യമല്ല തന്നെ.പൊളിഞ്ഞടർന്ന പ്രണയഭോജന ശാലകൾതന്നെയാണ് ഇവയെല്ലാം.വറ്റിച്ചു വിന്താലാക്കിയആത്മാർത്ഥത.ചുംബിച്ച ബാക്കി,വിരൽ തൊട്ട പാതി,ബന്ധപ്പെട്ട മാംസംആലിംഗനത്തിന്റ ഉമിനീർസ്നേഹത്തിന്റെ കൊറ്റൻ…..പുതിയതാണെന്ന്തോന്നിപ്പിക്കുവാൻതൂവെള്ള…