വഴിപിരിയാപ്രണയങ്ങൾ
രചന : പ്രകാശ് പോളശ്ശേരി✍ പാഞ്ഞു പോകല്ലേ മമ പ്രണയമേപാതിരാക്കും നീയെന്നിലുണ്ടല്ലോമാനവ കുലത്തിൽ പ്രണയിക്കാത്തമാനസ്സമുണ്ടെന്നു കരുതാനാകുമോകർമ വൈവിദ്ധ്യം കൊണ്ട് പ്രണയംനിറക്കാത്ത കർമ്മികൾ ഉണ്ടാവാംപാരിലെന്നാലോ,സർവ്വജ്ഞപീഠത്തിനായിപോയശ്രീശങ്കരനുംകർമവഴിയിൽ ഗൃഹസ്ഥനായതുമോർക്കണംഭൂവിൽ നിയതിയൊരുക്കുണ്ട് പലതുമേആയതിൽനാംമാറിനിൽക്കേണ്ടതില്ലെന്നേ !ചേർന്നുനിന്നു പരിപാലിച്ചു പോക നാംവിശ്രുത സ്വർഗത്തിൻ്റെ നിർഭരാഹ്ലാദോല്ലാസം നേടുകചേർന്നു പോയല്ലോ നാം ഏറെയായികാറ്റിലാമഹം…