ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച നടത്തുന്ന ടെലി കോൺഫ്രൻസിൽ സ്പീക്കർ പി.രാമകൃഷ്ണൻ പങ്കെടുക്കുന്നു. ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ട്രൈസ്റ്റേറ്റിൽ ആണ്. അമേരിക്കയിൽ ഈ ഒരാഴ്ചക്കുള്ളിൽ 18 മലയാളികകൾക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ് . ഈ വിഷമ ഘട്ടത്തിൽ…