ഇനിയും ഒരു പ്രണയം ബാക്കിയുണ്ടോ?
രചന : ജയൻ പാറോത്തിങ്കൽ* എണ്ണയൊഴിഞ്ഞ വിളക്ക്പടുതിരി കത്താൻ വെമ്പുന്ന വേളയിൽ…വിഷുപക്ഷി പാടാൻ മറന്ന സന്ധ്യയിൽഎത്തി നിൽക്കുമ്പോൾഇനി ഒരു സ്വപ്നം ബാക്കിയുണ്ടോ?പഴയ പ്രണയങ്ങൾ പട്ടടയിൽ വെച്ച് വെണ്ണീറാക്കിമടങ്ങും നേരം മോഹിക്കുവാൻഒരു കാലം ബാക്കിയുണ്ടോ?പൂക്കൾ വാടിക്കൊഴിയുന്ന സന്ധ്യയിൽ…ഒരു പൂക്കാലത്തിനായി വീണ്ടും കാത്തിരിക്കണോ?തൊണ്ട…