“രാവ് എൻ പ്രണയം ” …. GR Kaviyoor
അല്ലയോ രാത്രിഎങ്ങിനെ നിന്നെ ഞാൻ നിന്നെഎന്നിലേക്ക് സാംശീകരിക്കുംഎന്റെ കാരവലയത്തിലൊതുക്കുംഎങ്ങിനെ പുകഴ്‌ത്തിവശത്താക്കും ഞാനെങ്ങനെ നിന്നോട് യാത്രാ മൊഴി ചൊല്ലുംഎന്റെ പകൽ കിനാക്കളിലേക്കുഉണർന്നിരിക്കുമെങ്ങിനെ കണ്ണാഴങ്ങിൽനീയില്ലാതെ ഞാൻ എങ്ങിനെ അലയുമിഅന്തകാരങ്ങളിൽ മൗനിയായ് ..!! വരിക വരികഞാൻ പൊടിയും ചാരമായ് മാറുംമുൻപ്വന്നുനീ വന്നെന്നെ രക്ഷിക്കുകനിശബ്ദതതയുടെ അഗാധത ഗർത്തങ്ങളിൽ…