പ്രകൃതി സുന്ദരി
രചന: Rajesh Chirakkal പ്രകൃതി…സുന്ദരിപോകുന്നില്ല… മനസ്സിൽ നിന്നുംപ്രകൃതിയുടെ നാടകങ്ങൾ.ശ്രദ്ധിക്കണം മഴപെയ്യുന്നതിന്,മുൻപായി പറന്നുവരും താമര നൂൽ.പാടത്ത് ഞാറിന് മുകളിലായ്,താമരനൂൽ വരക്കും പ്രകൃതിയെ,സോദരേ സുന്ദരിയായ്.പിന്നെയൊരു മഴയുണ്ട്,കോരിത്തരിക്കും പ്രകൃതിയും നമ്മളും.ഘടി കാരത്തിൻ ശബ്ദം പോൽ.മുഴങ്ങും മേയാത്ത ഓല വീട്ടിൽ,ചോർച്ചയുടെ ശബ്ദം.ഭൂമിയമ്മ തൻ കണ്ണീർ പോൽ.അവിൽ ഇടിക്കും…