വാനപ്രസ്ഥം
രചന : രാജീവ് ചേമഞ്ചേരി✍ മരച്ചില്ലയുണങ്ങിയടർന്നു-മനോഹരമാം കിളിക്കൂട് തകർന്നു!മനോനില തെറ്റിയ കിളികൾ കരഞ്ഞു!മാരുതൻ പിന്നെയും താണ്ഡവമാടി? മധുരമാം സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ-മൃദുലോല മോഹങ്ങൾ വിട പറഞ്ഞു!മഹാവിപത്തിൻ വഴികളൊരുക്കീടാൻ –മോടിപിടിപ്പിക്കും രാജപാതയ്ക്കരികിൽ! മാറ്റങ്ങൾ വികസനവിജയഗാഥയാവുമ്പോൾമൂകരായ് ഉരിയാടാനാവാതെയിന്ന് നില്പൂ!മണ്ണിൽ പതിച്ചീടുമീ കണ്ണീർ പുഴയുടെ ചൂടിൽ-മാർഗ്ഗം…