ഹരിതമഠത്തിലെ പാദചാരികൾ
രചന : ഹരിദാസ് കൊടകര✍️ മുറിവുകൾ മറവിയെചുംബിച്ചതെന്ന് ?പ്ലാശിൻ വനത്തിലെതീ തീരുവോളം.. അന്നവിടെ ഇരുളിന്-അതിരു മുളച്ച നാൾ..വിരൽവെച്ചു വായിച്ചശീഘ്രങ്ങളൊക്കെയുംഗർഭരസങ്ങളാൽഹരിതകണങ്ങളിൽ. വെയിലിലുണക്കിയജപമാലസഞ്ചികൾ-പിൻപറ്റി മിഴിവുമായ്ആരണ്യരശ്മിയിൽ. ഇതുമാത്രമല്ല..വെളിച്ചം കുറഞ്ഞവഴിയമ്പലത്തിലെസന്ധിയിലെത്താത്തഉദ്ഗതികളെത്രയോ.. ഉൾക്കൺ വെളിച്ചമേ..വിത്തിലെ വീര്യമോനൂറുഷസ്സിൻ മലർവൃക്ഷശീലങ്ങളിൽ. പാതിരയാകണംവട്ടം കിടത്തിയകാട്ടുമരങ്ങളെനാവേറ് ചൊല്ലുവാൻ രാവേറെയാകുന്നുകാനനപ്പാതയിൽനൽവിളക്കേതുംപറിച്ചു നടേണ്ടു ഞാൻ. ഉള്ളോളമുള്ളപാത നിരപ്പിലെവാസനാപ്പാതിയുംവാർന്നു…