“താരം അപ്രത്യക്ഷമാകുന്നതിൻമുൻപ്:”
രചന : ചൊകൊജോ വെള്ളറക്കാട് ഒരു നാടകഗാനം:(ഈയിളം പുഞ്ചിരി കാണാൻ….) (പല്ലവി:) ഈയിളം പുഞ്ചിരി കാണാൻ –എന്തൊരു ചേല്…..പെണ്ണേ നിൻ – നൊമ്പരം –കാണാനാ…. ണതിലും ചേല്…!പനിമതി നിൻ വദനമെന്തേ… യീ…കളങ്കമയം…?പൂനിലാവെന്നാലും –പാലൊളിപ്പൂരിതം – നിൻ –ആകാരഭംഗിക്കെന്തൊരു-അഴകാണെൻ ചന്ദ്രമതി….!!( ഈയിളം……..)(അനുപല്ലവി)ആശയുണ്ട് മാനസം…!മന്ദം…