യാത്ര.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ വെട്ടം വീഴും മുന്നേവീട് വിട്ടിറങ്ങിയതാണ്ഒരു ചായ പോലും കുടിക്കാതെ.എന്നെപ്പോലെകാലിവയറിൽഈ ബസിന് കൈ കാണിച്ചവർവേറെയുമുണ്ടാകാംഅവർക്കൊക്കെഅവരുടേതായ കാരണങ്ങളുമുണ്ടാകാംസ്റ്റാന്റിൽതുറക്കാത്ത പീടികവരാന്തയിൽആളുകൾ ചിതറിക്കിടപ്പുണ്ട്തിമിരം ബാധിച്ചമങ്ങിയ വെളിച്ചത്തെമഞ്ഞ്,പൊതിഞ്ഞു പിടിച്ചിരിക്കുന്നുഇളം തണുപ്പിൽഒന്നുകൂടിചുരുണ്ട് കിടക്കാമായിരുന്നില്ലേഇവർക്കൊക്കെ.തണുപ്പിലേക്ക്പാട്ടിലേക്ക്തല നീട്ടുന്നവർകാറ്റിലേക്ക്കാഴ്ചയിലേക്ക്നീങ്ങിയിരിക്കുന്നവർ.വളഞ്ഞുപുളഞ്ഞ വഴിയിൽവയസ്സൻ ബസ്സിന്റെ കിതപ്പ്ഒരു നേർരേഖ വരക്കുന്നുഅടുത്തിരിക്കുന്നവരുടെതോളിലേക്ക് ചായാതെമടിയിലെ ബാഗ്ഉതിർന്നു…