ഫാന്റം ലിംബ്.*
രചന : റാണി സുനിൽ ✍ അതിസാധാരണമായദിവസമായിരുന്നു അന്നുംപുലരിമൊട്ട് വിടരുന്നതിനുമുന്നേപാതിയെയുണർത്താതെപാതി ഉറങ്ങിയുണർന്നു.മോഹക്കെട്ടുനിറച്ച്ബാക്പാക്കെടുത്തിറങ്ങികുന്നോളം സന്തോഷമൊളിപ്പിച്ചമലനിരകളുടെമുകളിലെത്താനുള്ളദാഹത്തോളമില്ലല്ലോമറ്റൊരാവേശവുംഇന്നോളം താണ്ടിയകുരിശുമലകളവിടില്ലന്ന്വെയിലുപ്പുനനച്ചവെളുത്ത കുപ്പായത്തിൽഫോസിൽ മലമുകളിലെകാറ്റ് തലോടിയിരിക്കണംആർക്കും പങ്ക് വെക്കാവുന്ന പൊതിച്ചോറുപോലോരുവൻനിന്നെപ്പോലൊരാൾഎല്ലാവർക്കുമുണ്ടാവണേയെന്ന്….ലാഘവത്തോടെഅടുത്തുന്നുണ്ടെന്നു തോന്നിപ്പിച്ച്ഏറ്റവും സാധാരണമായി അനുഭവിപ്പിക്കുന്നമുറിച്ച് മാറ്റപ്പെട്ട കാലുകൾവേദനിക്കുന്നില്ലെങ്കിലുംവേദനിക്കുന്നോയെന്ന്തൊട്ട് തലോടി പരതിസ്നേഹിക്കുന്നു.ആഴമുള്ള മെന്റൽമാപ്പിങ്അവശേഷിപ്പിക്കുന്നഫാന്റം ലിംബാണ് നീഅന്നുപോലെ ഇന്നുംകൂടെയുണ്ടെന്നുറപ്പിക്കുന്നഅനായാസതഓർമ്മിച്ചെടുക്കേണ്ടതേയില്ലാത്തസാധാരണത്തംഅനുഭവിക്കാൻകാണലനിവാര്യമല്ലന്നിരിക്കെ..( നിനക്ക് കാണാമെന്നറിഞ്ഞു…