നനവാർന്ന പുലരിയിൽ
രചന : ശ്രീകുമാർ എംപി✍ നനവാർന്ന പുലരിയിൽനറുചിരി വിതറുന്നനവ്യാനുരാഗമെനിനക്കു നന്ദിനൻമകൾ പൂക്കുന്നപുലർകാല കാന്തിയിൽനവ്യാനുഭൂതിപകരുന്നു നീരാഗാർദ്ര നൻമകൾതൊട്ടു വിളിച്ചിട്ടുമെല്ലവെ സാന്ത്വനംപകരുമ്പോലെനീറുന്നതൊക്കെയുംനീരാവിയായ് മാറിനിറപീലി നീർത്തി നീനൃത്തമാടെപുലർകാല നാളങ്ങൾപുൽകുമ്പോൾ പുളകത്താൽപൂമഴ പെയ്യുന്നപൂമരമായ്പൊടിമഴ ചാറുന്നനേരത്തു നീയ്യൊരുപൊന്നുഷതാരംതെളിഞ്ഞ പോലെപുല്ലാങ്കുഴലിന്റെയുള്ളിൽ നിന്നെത്തുന്നനൻമധു ഗീതമാ-യൊഴുകിവന്നുപൂർവ്വാംബരത്തിന്റെശോഭയിൽ നല്ലൊരുപൂത്തുമ്പി പോലവെപാറിനിന്നു.പുന്നെല്ലു കൊത്തിക്കൊ-റിച്ചിട്ടു പാടുന്നപഞ്ചവർണ്ണക്കിളിപോലെ നീയ്യുംപഞ്ചമം…