ഗാന്ധിയുടെ ചിരി
രചന : ജനാർദ്ദനൻ കേളത്✍ ലക്ഷ്മിയുടെതട്ടകത്തിൽതനിക്കൊപ്പംസരസ്വതിയേയുംഗണപതിയേയുംപ്രതിഷ്ഠിക്കണമെന്നജൽപനം കേട്ട്നിസ്വാർത്ഥംചിരി തൂകി –രാഷ്ട്രപിതാവ്!സ്വാർത്ഥതയുടെഇരുട്ടറകളിൽതടവിൽ കിടന്ന്ചിതലരിക്കുന്നധന-ലക്ഷമിയെ,പുരോഗതിയുടെവഴികൾക്കായി,മോചിപ്പിക്കാൻവിദ്യയുടെ വെളിച്ചവുംവിഗ്നേശൻ്റെ വിവേകവുംതുണയായെങ്കിൽ!, എന്ന്ദിവാസ്വപ്നം കണ്ട്ചിരിച്ചവതാവാം –…പാവം പിതാവ്!