വരൂ…
രചന : സഫു വയനാട് ✍ വരൂ…നിങ്ങൾക്കെന്റെ ഷഹിൽസയിലെഒറ്റ മുറി കാണേണ്ടേ….എന്റെ മാത്രം എഴുത്തുകാരനെകുറിച്ച് കേൾക്കേണ്ടേ….അദ്ദേഹത്തെ കാണാൻ മാത്രംകണ്ണ് തുറക്കുന്ന നീല ചായം പൂശിയഈ ചുമരുകൾ തൊടേണ്ടേ…..നിഗൂഡ്ഢമാം മിഴികളുംതീരാത്ത മൊഴികളുംവറ്റാത്ത കഥകളുമായ്എത്ര ഋതുക്കളാണെന്നോഅയാളെന്റെ ആത്മാവുമായ്നിർത്താതെ ഇണചേർന്നത് ….നിലാവും നക്ഷത്രവുംമഞ്ഞും മഴയും വെയിലുംആ…