പൂജ്യം മുതൽ നൂറുവരെ ഭയം
രചന : എം ബി ശ്രീകുമാർ ✍ വണ്ടിയിൽ, ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നപാലാപ്പള്ളി തിരുപ്പള്ളി പാട്ട് ….നേർത്ത് നേർത്തു നിശബ്ദതയിൽ ആയി.ഇനി കാട്ടിലേക്ക് പ്രവേശിക്കുകയാണ്,ഏതു നിമിഷവും ആക്രമണം ഒഴുകിയെത്താംമൃഗങ്ങളല്ലേ എന്ന്ചെറുതാക്കാനും വലുതാക്കാനും ഞാനില്ല.ഇങ്ങോട്ട് ആക്രമണം ഉണ്ടാകുന്നതിനുമുൻപ്അങ്ങോട്ട് തയ്യാറായിരിക്കുക.” നിങ്ങൾക്ക്‌ചെയ്യേണ്ടത് എന്തെങ്കിലുമുണ്ടെന്ന്നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,അതിനോട് നിങ്ങൾക്ക്…