പൗരൻ
രചന :സാബു നീറുവേലിൽ✍️ എല്ലാം ക്രമക്കേടുകൾഎങ്ങും പൊളിവാക്കുകൾഗുണനഹരണ സങ്കലന വ്യവകലനത്തിൻ പടപ്പുകൾഒന്നും കുറയ്ക്കുവാൻഇല്ലാത്ത ജീവിതം.കൂട്ടി വയ്ക്കുവാൻ കട-പ്പെരുക്കത്തിൻ നാളുകൾപാഴ് വേലയിൽ മുഴുജന്മം കഴിക്കുവോർ.പാഴ്മണ്ണ് തിന്നുംപശിയടക്കുന്നവർ.ഇരുൾ മൊത്തിക്കുടിക്കുംഅറവു മാടുകൾസ്വപ്നം ഇറുത്തെടു-ത്തന്നം മുടക്കുവോർസ്വപ്നങ്ങൾ കൂട്ടി-വച്ചുന്നം പിഴക്കുവോർസ്വപ്നാടനം ചെയ്ത്വഴി മറക്കുന്നവർ.കാശിൻ്റെ കീശയിൽകൈയിട്ട് നോക്കുവോർപൊൻപണം നോക്കിവിധിയെഴുതുന്നവർകണ്ണടച്ചിരുട്ടാക്കുംനീതി ദേവതയുംവിധിയെ…