പൂമിഴിയാൾ
രചന : വിദ്യാ രാജീവ് ✍ ജാലകപ്പഴുതിലൂടൊന്നെത്തി നോക്കിജാള്യതവന്നങ്ങു മൂടിമെല്ലേ.ഉമ്മറത്തിണ്ണയിലൊരു കൂട്ടരുണ്ടേപെണ്ണുകാണാനായി വന്നതാണേ. ഇടങ്കണ്ണാൽ പലകുറി നോക്കിടുന്നൂഅക്ഷമയോടെ ആണൊരുത്തൻ.പൂമിഴിയാളവൾ വരികയായ്ധാവണിയിൽ സുന്ദരിയായ്. ഇടനെഞ്ചിൻ താളമേറുന്നുണ്ടേ,വിറയാർന്നിടുന്ന തനുവോടേ ചുവടുവച്ചു.നമ്ര ശിരസ്സൊന്നു ഉയർത്തിയവൾ,കണ്ടമാത്രയിൽ ഇരുവരും മതിമറന്നുപുഞ്ചിരി പാലാഴി തീർത്തിടുന്നു. ഇഷ്ടമറിയിച്ചു മടങ്ങവേപിന്തിരിഞ്ഞു നോക്കിടുന്നു,ജാലക വാതിൽക്കൽ…