കാത്തിരിപ്പ്.
രചന : സുസ്‌മി അശോക് ✍ ചിതറിവീണഓരോ കണ്ണാടിച്ചില്ലുകളുംഓർമകളുടെ കഥകൾ പറഞ്ഞിരുന്നു.വിരൽത്തുമ്പുകളാലെ അവയോരോന്നുംപെറുക്കിയെടുക്കവേഎന്റെ ഉള്ളംകൈയ്യിലുംകണ്ണുകളിലും മനസ്സിലും പടർന്നിരുന്നു ചോരയുടെ നനവ്.പിണങ്ങതെ പിണങ്ങിയും,പിന്നെ ഇണങ്ങിയും,എന്റെ മോഹങ്ങൾക്ക് ചിറകുനൽകിയുമൊക്കെഅവൾ എന്നോടുചേർന്നിരുന്നു.പിന്നെന്തിനാണവൾഎന്നെവിട്ട് പറന്നകന്നതും,തോരാമഴപോലെ എന്നിൽകണ്ണുനീർ ബാക്കിയാക്കിയതും.?നിരങ്ങിനീങ്ങുന്നഈ ജീവിതത്തിൽതിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്ബാക്കിയായ കുറേ ഓർമ്മകൾ മാത്രം..നിദ്രയകന്ന രാത്രികളിൽകാറ്റ്…