ഹൃദയസങ്കീര്‍ത്തനം.
രചന : അനില്‍ പി ശിവശക്തി* മദനസുരഭില മൗനകുസുമമേവദനസുസ്മിത മൗനാനുരാഗമേനീരദകുമുദ കല്ലോല വീണയില്‍വേപദുമൂളുന്ന പ്രണയശലഭം ഞാന്‍ . അധരയുഗ്മം അരുണരേണു ശോഭിതംഅണയും രജനീ നിറമൊത്തകൂന്തലുംമിഴിയിണ ഇളകിയാടുമിളമാനിന്‍ –മൗന ശൃംഗാരാ കേദാരരൗദ്രവും. ചെമ്പകമലരിന്‍നിറ ഗാത്രംചന്ദ്രശോഭിതം പാലൊളിതൂവിമുല്ലമൊട്ടിന്‍സുഗന്ധപവനന്‍മെല്ലെത്തഴുകി നിന്‍ അംഗസൗഭാഗ്യം . ഉദിര്‍ക്കുകപുഞ്ചിരി മമ…