അറിവില്ലാത്തവന്റെ രോദനം.
ആവിഷ്കാരം : ഹരിഹരൻ എൻ കെ ഞാനൊന്ന്നിന്നെ നന്നായിക്കണ്ടോട്ടെ !നിന്നെ നന്നായി കണ്ടോട്ടെ.ആനന്ദം പകുക്കുമ്പോൾആയുസ്സും പകുക്കരുതെന്നൊന്ന് പറഞ്ഞോട്ടെ.നിന്റെ വൈകുന്നേരങ്ങൾ നീ പലർക്കും പകുക്കാറുണ്ടല്ലോ. ഇനിയും അതുവേണ്ടെന്ന് പറഞ്ഞോട്ടെ.നീ അറിയുന്നില്ലേ പലരാൽ ശൂന്യമാക്കപ്പെട്ട നിൻപാതിയുടെ രാത്രികൾ നാളത്തെ കുറ്റബോധത്തിനുള്ള നിന്റെ തടവറയാവുമെന്ന് ….അതിനാൽ…