നീ
രചന:Ajikumar Rpillai ഒരു തുള്ളി ജലകണമായിരുന്നെനീശക്തമാം കടലാക്കി മാറ്റിയില്ലേ?അറിയാതെ തിരവന്നു നുരയുമ്പോൾനിന്നുടെ അമരങ്ങളെ ഞാൻ കാർന്നുതിന്നു! അറിയില്ല മൽസഖി ചെറുമർമരങ്ങൾഅറിയാതെ നോവിന്റെ തിരയായി മാറുന്നുചിരിയെരിയും ചിന്തകൾക്കിവിടിനി വിടനൽകാംആ വിടവിലൂടൊരുകിരണമെനിക്കേകിടു നീ.. പറയില്ല കേൾക്കില്ല പതിരുകൾ കാണില്ലപകലുകൾ ഇനിയെത്രയെരിഞ്ഞമരും.പതിവായി നാം കണ്ട കാഴ്ചകളൊക്കെയുംപലവുരു…