തിരുവാതിര ഓർമ്മകൾ … Rajesh Chirakkal
ശിവൻറെ ഭൂതഗണങ്ങൾ ,വന്നിരുന്നു ഇന്നലെ …ഭക്തിയോടെ ,വരവേറ്റവരെ,നിലവിളക്കും കൊളുത്തി,ഓർക്കുന്നു ചെറുപ്പത്തിൽ,ഒരു മുറത്തിൽ മാതാവ്..ഇളനീരും പഴവും,നിലവിളക്കു കൊളുത്തി ,,,അനിയത്തി…. വെള്ളമുണ്ട്മുറുക്കിയുടുത്തു..അച്ഛനും ഞാനും,വാഴയുടെ കരിയിലകൾ,മുറുക്കിയുടുത്താണ്,വേഷങ്ങൾ ഭൂതഗണങ്ങൾ…കാലനുംവരും അവസാനം,മറന്നു പോയ് നല്ല ആ പാട്ടും,ആകെ ബഹളമാണ് ,തിരുവാതിര രാത്രിക്ക്പിന്നെ രാവിലെ തുടിച്ചു…കുളിക്കുവാൻ അമ്മയും ,പെങ്ങന്മാരും ,ഐശ്വര്യത്തിനത്രെ…