വേനൽപ്പൂക്കൾ
രചന : സതി സുധാകരൻ പൊന്നുരുന്നി .✍ മഴയത്തു പൂത്തു വിരിയുമാ പൂവുകൾവെയിലേറ്റു വാടിത്തളരുമുല്ലോമണമുണ്ട് നിറമുണ്ട് പൂം തേനുമുണ്ടതിൽശലഭങ്ങൾ പാറിപ്പറക്കാറുമുണ്ട്.നനവില്ലയെങ്കിലോ വാടിത്തളർന്നു പോംനട്ടു നനയ്ക്കുന്ന പൂച്ചെടികൾ.വേലിപ്പടർപ്പിലെ മണമില്ലാപ്പുവുകൾവെയിലേറ്റു വാടാതെ നിന്നീടുന്നു.വർണ്ണാഭമായുള്ള കടലാസുപൂവുകൾകണ്ണിനാനന്ദമായ് തീർന്നുവല്ലൊവെയിലേറ്റു പൊട്ടിവിരിയുന്ന പൂവുകൾവാടാതെ യങ്ങനെനിന്നിടുന്നു.തേൻ നുകർന്നീടുവാൻമധുപനെത്താറില്ലശലഭങ്ങൾ എത്തി നോക്കാറുമില്ല.വർണ്ണ…