രചന : ബിനു. ആർ. ✍ ചിന്തകളെല്ലാംസ്വരസ്ഥാനഭേദങ്ങൾതീർക്കേചന്തമിയലും സ്വപ്നങ്ങൾവന്നുനിരന്നുനിൽക്കേകൗമാരത്തിൽ കാല്പനികതവന്നുചൊല്ലുന്നുസൗഭാഗ്യം വേണമെല്ലാത്തിനുംനീയെന്നിൽ വന്നുചേരണമെങ്കിൽ!തിരകൾ ഒന്നിനുപിറകെ-യൊന്നായിവന്നുകിന്നാരം പോൽതീരത്തിനോടു ചൊല്ലുന്നുകടലിനടിയിലെ ചെമ്പവിഴംകൊണ്ടുതരാംസൗഭാഗ്യവതിയായി വരൂ ഒപ്പംകടലിന്നാഴത്തിലേയ്ക്ക്,പ്രേമമിഥുങ്ങളായിപതഞ്ഞൊഴുകീടാം!നീയെൻചിന്തയിൽകലപിലാരവം പൊഴിച്ചുവീണ്ടും വന്നെങ്കിലെന്നസങ്കൽപ്പം വന്നെപ്പോഴുംകിന്നാരംപറയുന്നു സുഭഗേ,ആ സൗഭാഗ്യംവന്നെപ്പോഴെങ്കിലുംചേരുമെന്നവിശ്വാസത്തിൽപരിപൂർണനായ്ചിന്താ വിവശനായ്നിൽപ്പൂ ഞാൻ!നിൻ നിറചിരിയിപ്പോഴുംഎന്നകക്കണ്ണിൽതെളിയുന്നുണ്ടിപ്പോഴുംനിൻചിരിനിറയും വദനംഒരു നോക്കെങ്കിലും കാണാ-നൊരുഭാഗ്യത്തിനായികൗതുകമോടെ ഇന്നുംകാത്തിരിപ്പൂ ഞാൻ!ആ നിറചിരിതൻമാസ്മരികതനിറയുംസൗഭഗം…