പ്രണയം പൂത്ത വഴികൾ
രചന : വാസുദേവൻ. കെ. വി ✍ “കാത്തിരിക്കുന്നു..” എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.മറുമൊഴി അവളിട്ടത്അവൻ പണ്ട് ചൊല്ലിക്കൊടുത്ത കവിതാ ശകലത്തോടെ ..കാവ്യത്മകമായി..“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു.ഓർമ്മകളുണർത്തുന്നു..ചുംബനവർഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടിൽ മടിയിൽ…