തിരുവോണം
രചന : മായ അനൂപ് ✍ പൊന്നോണമുറ്റത്തു പൂക്കളം തീർക്കുവാൻപൂക്കളുമായ് വരും പൂത്തുമ്പി നിൻപൂക്കൂടയിൽ നീ കരുതിയതേതൊരുപൂക്കളാണെന്നൊന്നു ചൊല്ലിടാമോശ്രാവണമാസം വിരുന്നു വന്നീടുംനാൾകൂടെ വന്നീടുന്ന പൂനിലാവേനീയിന്നൊരു കുടം തുമ്പപ്പൂ തന്നീടുമോഇന്നീ തിരുമുറ്റമാകെയലങ്കരിക്കാൻപിച്ചിയും ചെമ്പകപ്പൂക്കളും നക്ഷത്രക്കണ്ണ് തുറന്നൊരു പാരിജാതംകൃഷ്ണത്തുളസിയും തെച്ചിയുംപൊന്നുഷസ്സന്ധ്യയ്ക്ക് പൂത്തൊരു മന്ദാരവുംഏഴു വർണ്ണങ്ങൾ…