ജനലഴികൾ……… നിഹ ഫിലിപ്പ്
ജനലഴികൾതുറന്നിട്ടിരിക്കുകയായിരുന്നുകാറ്റിന്റെ ചിറകേറിവന്നൊരുവശ്യഗന്ധം നാസികയിലൂടെഅരിച്ചിറങ്ങിമിഴികളിൽ മെല്ലെയൊരുമയക്കം വന്നു മൂടി..മയക്കം വിട്ടുണർന്നതൊരുകാവിലായിരുന്നുപാല നിറയെ പൂത്തിരുന്നു..ഇലകൾ കാണാത്തത്രത്തോളംകാവിലെ കൽവിളക്കുകളിൽദീപജ്വാലകൾ പരസ്പരംചുംബിച്ചുകൊണ്ടിരുന്നു..ഒരിളം കാറ്റ് ചൂളമടിച്ചകന്നുപോയ്വശ്യമായൊരു തണുപ്പ്ഉടലിനെ പൊതിഞ്ഞുആരെയോ കാത്തെന്നപ്പോൽഹൃദയം തുടിച്ചുഇണചേരുന്ന നാഗങ്ങളുടെസീൽക്കാര ശബ്ദങ്ങൾഉയർന്നു താഴ്ന്നുകേട്ടുകൊണ്ടിരുന്നുഉണങ്ങിയ കരികിലകളിൽപതിഞ്ഞൊരു കാൽപെരുമാറ്റംകേട്ടുവോ…പിടക്കുന്ന മിഴികളുംവിറകൊള്ളുന്നദരങ്ങളുംഎന്റെ ഗന്ധർവ്വന്റെവരവറിഞ്ഞുവോ…?ഉണരാത്ത ഉറക്കത്തിലേക്ക്ആഴ്ന്നിറങ്ങുന്നപോലൊരുസ്വപ്നമോ…. സത്യമോ….