ദേവിരൂപമാം നിന്നെ ….. Suresh Pangode
ശ്രീകോവിൽ നടയിൽ ഞാൻ കണ്ടൂദേവിരൂപമാം നിന്നെമുഖശ്രീയിൽ പടരും നെയ്‌വിളക്കിന്റെപ്രതിബിംബം ഇണചേരുമ്പോൾ..മുല്ലപ്പൂ ഇഴയുന്ന കാർകൂന്തലിൽകള്ളിമുള്ളു പോലെ ഇഴയുന്നുവോ. ? കസവണിഞ്ഞു നിൽക്കുന്ന നിന്നെദർശനം ആണെന്നു തോന്നിയാൽകൈ കൂപ്പി ഒന്ന് ഞാൻ തൊഴുത്തിടട്ടേ.കാൽച്ചിലങ്ക മെല്ലെ ചലിക്കുമ്പോൾനിതംബങ്ങൾ കളിയാടുന്നുവോ.കാർകുഴലിൽ നീ അണയുമ്പോൾകാർമേഘം നിന്നെ പുണരുന്നുവോ ?…