ശാന്തിതീരം
രചന : അജിത് പൂന്തോട്ടം✍ നിഴലുകൾഅവനിലേക്ക് മാത്രംനീളുകയോ, ചുരുങ്ങുകയോ ചെയ്യുന്നസ്ഥലമാണ് കല്ലമ്പാറ !സ്മശനം എന്ന ഇരട്ട നാമംപണ്ടേ ഉണ്ടാകിലും,നട്ടുച്ച മാത്രമണ് –ഇവിടുത്തെ നേരം.മുറുകെ പിടിച്ചെപ്പോൾപിടി വിടല്ലേ വിടല്ലേയെന്ന്നിൻ്റെ കൈകൾകരഞ്ഞു കൊണ്ടേയിരിക്കുന്നത്നീ അറിയുന്നുണ്ടായിരുന്നോ?ഒരാൾക്ക് നിൽക്കാവുന്ന നിഴൽഎനിക്കുണ്ടായിരുന്നെങ്കിൽനിന്നെ ഞാൻ അതിൻ്റെചുവടെ നിർത്തുമായിരുന്നു.സ്മാശാനത്ത്കാറ്റു വീശുന്നില്ലചെറു മരക്കൊമ്പിലെ…