അതികായനായ
ജോൺപോൾ ‘അങ്കിൾ’ !
രചന : ജയരാജ് പുതുമഠം ✍ ഫെബ്രുവരി 26 ന് മുൻപുള്ള ഒരാഴ്ചക്കാലം ഞാൻ വല്ലാത്ത വിമ്മിഷ്ഠത്തിലായിരുന്നു. കാരണം 26 നാണ് പവിത്രന്റെ പതിനാറാം ചരമവാർഷികം. അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന online അനുസ്മരണ കൂട്ടായ്മയിലേക്ക് പവിത്രന്റെ ഹൃദയചാരെ ജീവിച്ചിരുന്ന മറ്റുപലരെയും പോലെ…