*കല്ലറയിലെ പ്രണയം*
രചന : അനുഷ ✍ എന്റെ ഓർമകൾ നിന്നിൽ കൊഴിയുമ്പോഴുംഎന്റെ പാട്ടുകൾ നീ മറക്കുമ്പോഴും,ഈ കല്ലറയിൽനിനക്കായി തുടിക്കുന്നൊരുതാളമുണ്ട്.ചുണ്ടുകളിൽ നീ മറന്നപുഞ്ചിരിയുണ്ട്..അടഞ്ഞ കണ്ണുകളിൽനിലയ്ക്കാത്തപ്രണയത്തിൻ രാഗമുണ്ട്..ഞാൻഇന്നും പുഷ്‌പ്പിക്കുന്നു ..മഴ,എന്റെ ദാഹം ശമിപ്പിക്കുന്നു.നിന്നോടുള്ള എന്റെ ഭ്രാന്ത്ഈ കല്ലറ തകർക്കാൻവീണ്ടും വീണ്ടുംഎന്നെ പ്രേരിപ്പിക്കുന്നു..എന്റെ പ്രാണൻ ഇരുട്ടിൽ പിടയുന്നു,എന്റെ…