കവിയാകയാൽ
രചന : വൈഗ ക്രിസ്റ്റി✍ കവിയാകയാൽഉന്മാദിയായതോ ,ഉന്മാദിയായതുകൊണ്ടു മാത്രം കവിയായതോആയ ഒരുവൾതൻ്റെ കവിതയിൽ തന്നെഉറങ്ങാൻ കിടക്കുന്നുകാറ്റിനെ പോലെയാണവൾ,എങ്ങുനിന്നുമല്ലാതെ ,പാറി വന്ന്അവൾസ്വന്തം കവിതയിലേക്ക് വീഴുന്നുഅലസമായിട്ടെഴുതിയതു കൊണ്ട്പാതിക്ക് മുറിഞ്ഞുപോയഅക്ഷരത്തിൽ ,അവളുടെ മുടിയിഴകൾകുരുങ്ങുന്നു .നാലോ അഞ്ചോ വരികൾ നീളുന്നഅസ്വസ്ഥമായൊരുറക്കംഅവളെക്കാത്തിരിക്കുന്നുണ്ട്അവളുടെ വസ്ത്രങ്ങൾക്കുള്ളിലേക്ക് ,ഒരു കടൽ വന്നു നിറയുന്നുഅവൾ…