കൃഷിപാഠങ്ങള്‍ .
രചന : Shangal G T ✍ ഞാനെഴുതുന്നതെല്ലാംആപ്പിളും ഓറഞ്ചും മുന്തിരിയുമാകുന്നുവിഷമടിക്കാത്ത ഒന്നാംതരംപച്ചക്കറികളാകുന്നു…എന്റെ എഴുത്തെല്ലാംകാച്ചിലും ചേനയും ചേമ്പും കിഴങ്ങുമാകുന്നുഎന്റെ തൂലികനല്ലൊരു കൃഷിക്കാരനാകുന്നുഎന്റെ എഴുത്തുതാള്‍നല്ലൊരു കൃഷിത്താളാകുന്നു….ജീവിതം എന്റെ നാവില്‍ കൃഷിപാഠങ്ങള്‍എഴുതിയിടുന്നു…ഞാന്‍ ഞാറ്റുവേലകളായിതെളിവിലൂടെയും മഴയിലൂടെയും പുറത്തുവരുന്നു…ജീവന്റെ ഇടവേളകളില്‍കാലത്തിലേക്ക്ഒഴുക്കപ്പെട്ടനിലയില്‍ ഞാന്‍ എന്നെത്തന്നെവീണ്ടും വീണ്ടും കണ്ടുമുട്ടുന്നു….വാക്ക് ഒരാമാശയം…