“ഏകാന്ത പഥികൻ
രചന : ജോസഫ് മഞ്ഞപ്ര✍ അലയാഴിതൻ മാറിൽആടിയുലയുന്ന തോണിമുങ്ങിയും, പൊങ്ങിയും, തെന്നിയും ഓളങ്ങളിൽ ചാഞ്ഞാടും തോണികാറ്റിലാടി യുലഞ്ഞേതോതീരം തേടുന്ന തോണിയിലെഏകാന്ത പഥികനാംസഞ്ചാരി ഞാൻഎവിടെ ഞാൻ തേടുന്ന തീരംകണ്ണെത്താ ദൂരത്തോകാതെത്താ ദൂരത്തോഎവിടെയാണെന്റെ തീരംഉപ്പുരസ കറ്റേറ്റെന്റെ ചുണ്ടുകൾവിണ്ടു കീറിയിരിക്കുന്നു,ആഴിതൻ അലർച്ചയിലെൻകർണപുടങ്ങളടയുന്നുദിക്കേതെന്നറിയാതെയിആഴിതൻ നടുവിൽകാഴ്ചകൾ മങ്ങിയ ഞാനിതാകാലുകൾ…