ഉണ്ണിക്കുട്ടൻ-
രചന : എം പി ശ്രീകുമാർ✍ ഉണ്ണിയപ്പം തിന്ന്ഉണ്ണിയപ്പം തിന്ന്ഉണ്ണിക്കുട്ടനിന്ന്ഉണ്ണിക്കുടവയറ് !ആദ്യം ചുട്ടയപ്പംഅമ്മ സ്നേഹമോടെഉണ്ണിവായിലേകെസ്വാദിൽ മെല്ലെ തിന്നുഅച്ഛൻ തിന്ന നേരംഉണ്ണിക്കൊന്നു നൽകിഅച്ചമ്മയും പിന്നെഉണ്ണിക്കൊന്നു നൽകിചേച്ചി തിന്ന നേരംഉണ്ണിക്കാദ്യം നൽകിഅമ്മ പിന്നേമൊന്ന്സ്നേഹ വായ്പോടേകിആരും കാണാതൊന്ന്കട്ടുതിന്നൊടുക്കംഒന്നുമറിയാത്തപോലിരുന്നു കള്ളൻ !ഉണ്ണിയപ്പം തിന്ന്ഉണ്ണിയപ്പം തിന്ന്ഉണ്ണിക്കുട്ടനിന്ന്ഉണ്ണിക്കുടവയറ് !