താമരയിലയിലെ നീർക്കണങ്ങൾ
രചന : എം പി ശ്രീകുമാർ✍ കണ്ണുകൾ കാന്തിയിൽ രമിക്കേണംകാതുകൾ ഗീതങ്ങൾ നുകരേണംനാവു രുചിയിൽ മുഴുകേണംബുദ്ധിയിലറിവു ലയിക്കേണംമനസ്സിൽ ജീവിതരതി വേണംതാനതിൽ കുരുങ്ങാതിരിക്കേണംമനസ്സിൽ ജീവിതരതി വേണംഇല്ലെങ്കിലിരുളവിടെത്തീടാംജീവിതവാഹിനി നീന്തുമ്പോൾകർമ്മഫലങ്ങളിൽ കുരുങ്ങാതെകഴിവു പോൽ കർമ്മം രചിക്കേണംശില്പിയെ പോലതിൽ ലയിക്കേണംതാമരയിലയിൽ ജലം പോലെമുത്തുകളാകണം കർമ്മങ്ങൾതാമരത്തണ്ടിൽ പൂ വിരിയുംനീർക്കണമെങ്ങൊ…