സ്വാതന്ത്ര്യദിനാശംസകള്‍.🧡🤍💚.Lisha Jayalal
എന്നാണിനി നാംഅടിമത്ത്വത്തിന്റെചങ്ങലകൾ പൊട്ടിക്കുക ? സ്വാതന്ത്യത്തെകൈപ്പിടിയിലൊതുക്കിചങ്കുറപ്പോടൊന്നു പറയുകഞാൻ സ്വതന്ത്രയാണെന്ന് ! എന്നാണിനിപെറ്റ കുഞ്ഞിനമ്മിഞ്ഞനഷ്ടപ്പെടാതിരിക്കുക ? കെട്ടുതാലിയുടെസ്വാധീനത്തിൽപാമ്പിൻ വിഷംഏൽക്കാതിരിക്കുക ? വയറു വിശന്നവനെകള്ളനെന്നു മുദ്രക്കുത്തികൊല്ലാതിരിക്കുക ? പിഞ്ചു പൈതങ്ങളെവൃദ്ധയെപ്പോലുംകാമത്തിനിരയാക്കാത്തഒരു ദിനമെന്നാണുണ്ടാവുക? വൃദ്ധ സദനങ്ങളില്ലാതെമക്കൾ മാതാപിതാക്കളെനോക്കുന്ന ഒരു ദിനംഎന്നാണുണ്ടാവുക? ഇരുട്ട് നിറഞ്ഞൊരീവഴികളിൽ വിളക്ക് കത്തിച്ച്നമുക്കൊന്നായിപുതിയൊരുഭാവി…