” നമ്മുടെ പണവും ഭൂമിയും അവർ തട്ടിയെടുക്കും; പക്ഷെ വിദ്യാഭ്യാസം തട്ടിയെടുക്കാൻ ആർക്കും സാധ്യമല്ല…. Ambily T K
ഇന്നലെയായിരുന്നു തമിഴ് സിനിമാസൂപ്പർ താരം ധനുഷിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയവും ഏറെ ഇഷ്ടം. ഏറ്റവും അവസാനം കണ്ട അദ്ദേഹത്തിന്റെ സിനിമ അസുരൻ ആണ്. ഒരു ദളിത് കർഷക കുടുംബത്തിന്റെ കഥ പറയുന്ന അസുരൻ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരൻ ആണ്. കൊടിയ…