“പ്രണയ ഭംഗം “
രചന : ഷാജി പേടികുളം ✍ പ്രണയത്തിന്പുതുമാനം രചിച്ച്ഇന്നിൻ്റെ കമിതാക്കൾ.പ്രണയത്തിൻ്റെ സ്വപ്നസുന്ദര ഭാവനാ തീരങ്ങളെസ്വാർത്ഥതയുടെവഞ്ചനയുടെ മരണത്തിൻ്റെമാലിന്യക്കൂനകളാക്കിഇന്നിൻ്റെ കമിതാക്കൾ. അധുനാതനൻമാരുടെകോപ്രായങ്ങളിൽ കവിഞ്ഞ് മൂല്യങ്ങൾക്കെന്തുവിലയാണിന്നിന് ?മാനുഷിക മൂല്യങ്ങളെലാഭക്കൊതിയുടെകഴുകുകൾ കൊത്തിവലിക്കുമ്പോൾഅവശിഷ്ടങ്ങൾക്കായിനാവു നുണഞ്ഞു ചുറ്റിലുംഎത്രയെത്ര ജീവികൾ.വിശപ്പിനാൽ വലയുന്നഇന്നിൻ്റെ കഴുകുകൾകിളുന്ത് മാംസത്തിൽകൂർത്ത ചുണ്ടുകളാൽകാവ്യം രചിച്ചുംമഞ്ഞലോഹത്തെ തഴുകിയും പച്ചനോട്ടുകളിലുമ്മവച്ചുംനന്മയുടെ കവചങ്ങൾവലിച്ചെറിഞ്ഞുനാണക്കേടിൻ്റെ…