Category: സിനിമ

മടക്കം…..Biju Koyickal

കാണാമറയത്തെങ്കിലുംകാതോരം കേൾക്കുന്നുണ്ട്നിൻ കിന്നാരം,കണ്ണോരം കാണുന്നുണ്ട്നിൻ രൂപം,കാതങ്ങൾ ദൂരെയെങ്കിലുംപിൻതുടരുന്നുണ്ടു നിൻകാലടിപ്പാടുകളെ,മഴ നനഞ്ഞ തൊടിയിൽനിനക്കായ് ചെമ്പകംപൂത്തുലയുമ്പോൾഅതിലൊരുകരിവണ്ടിൻമൂളൽ അത്ഞാൻ തന്നെ,എന്റെ ഹൃദയ വാതിൽതുറന്നിടാം ,എന്റെ കണ്ണുകളിലൊരുപുഴ ഉറവിടുന്നുണ്ട്,മാഞ്ഞു പോയ ഒരുകാലത്തേക്ക്നീ മടങ്ങിയിരിക്കണം. Biju Koyickal

ഓർമപ്പൂക്കൾ …. Binu R

രാവേറെയായ് നിനച്ചിരിപ്പതെല്ലാംവെൺകൊറ്റപൂംകുലപോൽവിടർന്നു നിൽപ്പുണ്ടോരോകനവുകളിൽ ചിരി മറയാകാലങ്ങളിൽ ഇരുവണ്ടിണകളുടെശീൽക്കാര ശബ്ദങ്ങളിൽ….. !മണ്ണിനടിയിൽ നിന്നും ഉയർന്നുവരും ഈയലുകളുടെ ഈശലുകൾ –ക്കിടയിൽ തെളിഞ്ഞുവരുന്നുണ്ടൊ –രോർമ എൻ കണ്ണിനാനന്ദമാംഒരു നിറചിരി എൻ ജീവിതാനന്ദ –രേണുക്കളായ് വന്നുകേളികൊട്ടുമെന്നു നിനച്ചുപോയ്……!കാലം എറീടും ഒരുച്ചയിൽകാലം മാറിത്തീർന്നുപോയൊരുസായംസന്ധ്യയിൽ കണ്ടുഞാൻ ആനറും പാല്പുഞ്ചിരി ഒരുകോണിലൂടെവന്നെൻ…

സൗഹൃദം …. Bindhu Vijayan

കുട്ടികൾക്കായ് ഒരു പാട്ട് തത്തമ്മപ്പെണ്ണും കെട്ട്യോനുംകൂടു തിരഞ്ഞു നടക്കുമ്പോൾമുത്തശ്ശിമാവിന്റെ തുഞ്ചത്തെ കവിളിയിൽകണ്ടൊരു പൊത്തിൽ ചേക്കേറിഅണ്ണാറക്കണ്ണനും കാക്കക്കറുമ്പിയുംഅങ്ങേകൊമ്പിലെ താമസക്കാർകുഞ്ഞിക്കുരുവിയും വെള്ളാരംകൊറ്റിയുംഇങ്ങേ കൊമ്പിലെ താമസക്കാർഒത്തൊരുമിച്ചവർ കളിയാടിപാട്ടും പാടി രസിച്ചാടി,സന്തോഷത്താൽ നാളുകൾ നീങ്ങവേതത്തമ്മപ്പെണ്ണൊരു മുട്ടയിട്ടു.തത്തിക്കളിച്ചു തത്തമ്മകുഞ്ഞുകിനാവുകൾ നെയ്തെടുത്തുകുഞ്ഞിത്തത്തയെ വരവേൽക്കാൻകൂടൊരുക്കി കാത്തിരുന്നു.തത്തമ്മപ്പെണ്ണും തത്തച്ചെറുക്കനുംതീറ്റയെടുക്കാൻ പോയൊരുനേരംമുത്തശ്ശിമാവിന്റെ വേരിനടിയിലെദുഷ്ടനാം പാമ്പ്…

അറിയാതെ പോയത് …. Manoj Kaladi

നാടിനെ തഴുകി വരുന്ന കാറ്റിൽ പിച്ചി ചീന്തിയെറിയപ്പെട്ട എത്രയോ പെൺകുട്ടികളുടെ രോദനം അലിഞ്ഞു പോയിട്ടുണ്ടാകാം… അറിയാതെ പോയത് ഞാനും നിങ്ങളുമുൾക്കൊള്ളുന്ന സമൂഹത്തിന്റെയും വീഴ്ചയാണ്.. പെണ്ണെ നീ തൊട്ടാവാടിയല്ല….ചിന്തകൾ അഗ്നിയാക്കുക…ഉത്തർപ്രദേശിലെ ആ സഹോദരിക്ക് വേണ്ടി……അറിയാതെ പോയത്… ഹൃദയത്തിൽ നീറുന്ന നോവുമായുണ്ടൊരുഅമ്മ കരയുന്നു അകലങ്ങളിൽ.പെൺമക്കൾ…

നടി മിഷ്തി മുഖർജി അന്തരിച്ചു.

ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. 27 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിയ്ക്കെയാണ് മിഷ്തി മുഖർജിയുടെ മരണം. തടി കുറയ്ക്കുന്നതിനായി മിഷ്തി കീറ്റോ ഡയറ്റിലായിരുന്നു എന്നും ഇതുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളാണ്…

ഹൃദയം…. ജോർജ് കക്കാട്ട്

വിവേകമുള്ള ഹൃദയം, വിശ്വസനീയമായത്ഹൃദയംഓർമ്മിക്കുന്ന മനസ്സ്ഹൃദയം, ഒഴിച്ചുകൂടാനാവാത്തഹൃദയംഅനശ്വരമായ ആത്മാവ്ഹൃദയം, അളക്കാനാവാത്തഹൃദയംഈ യാത്രകളുടെയെല്ലാം ഭാഗമായിരുന്നു എന്റെ ഹൃദയം,വികാരങ്ങൾ വിവരിക്കുന്ന ഓരോ വാക്കിലും എന്റെ ലോകത്തിലൂടെ,അവസാന വിശദാംശങ്ങൾ വരെ അത് വിവരിച്ചു.ഓരോ വാക്കും വ്യക്തമായ എല്ലാ വാക്യങ്ങളുംഹൃദയമിടിപ്പ് സ്നേഹം മുതൽ വെറുപ്പ് വരെസന്തോഷത്തിൽ നിന്ന് കരയുന്നതിനുമുമ്പ്.വ്യക്തമായ…

കല്ലറയിലെആത്മഹത്യ …. വിഷ്ണു പകൽക്കുറി

അശാന്തിയുടെശവക്കല്ലറതുറന്നുനഗ്നതയിലേക്ക്മിഴികൊരുത്തിരുന്നുവെളുത്തമാറിൽനിന്നൊരുഇരുണ്ടപഴുതാരഇഴഞ്ഞിറങ്ങിപ്പോയിചുളിഞ്ഞുപോയമൂക്കുകൾഅടിവസ്ത്രംതിരഞ്ഞുപിടിച്ച്പൊട്ടിച്ചിരിച്ചിരിക്കുന്നത്ചിതലുകൾ നോക്കിനിന്നുഅടർന്നുതുടങ്ങിയമാംസത്തിൽപഞ്ഞികെട്ടുകളാൽതലോടിരസിക്കുമ്പോൾമരണപെട്ടത്ഒന്നല്ലെന്നും രണ്ടാണെന്നുംമൊഴിഞ്ഞനേരംഅവിഹിതത്തിൻ്റെചിരിപിന്നെയും പടർന്നുപിടിച്ചുമാംസകൊതിയന്മാർകരണ്ടുതിന്നുടൽകാഴ്ചയ്ക്കുവയ്ക്കുമ്പോൾകുഴിഞ്ഞുപോയകണ്ണുകളിൽപുഴു നുളച്ചിരുന്നുകാഴ്ചകൾഅസ്തമിച്ചുപോയവർപൊള്ളിപ്പിടഞ്ഞുമിഴിനീരുതിർത്തുകല്ലറയിലേയ്ക്കെത്തിനോക്കിആത്മഹത്യ ചെയ്തു. വിഷ്ണു പകൽക്കുറി

പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.

നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറഞ്ഞു നിന്ന ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നോടെ അദ്ദേഹത്തിന്റെ അന്ത്യം.എസ്പിബി എന്ന ചുരുക്കപ്പേരിൽ സംഗീതാസ്വാദകരുടെ…

രാഗമാല്യം ….. Sreekumar MP

വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊഒലിച്ചിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും നിൻരാജകുമാരനാരെന്നറിയാമൊവിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് !മറഞ്ഞിടാത്തനിറഞ്ഞ നിൻ…

ഡയോജനീസിന്റെ വിളക്ക് ….. Joy Palakkamoola

പ്രിയ ഡയോജനീസ്കാലത്തിൻ പൊയ്മുഖങ്ങളിൽനിൻ മാന്ത്രികവാക്കുകളെനിക്ക് ഹ്യദ്യംഏഥൻസിലെ തെരുവുകളിലെന്നോമുഴങ്ങിയ നിൻ വാക്കുകൾവീണ്ടും പെയ്തിറങ്ങാൻകൊതിക്കും കാലമിന്ന്വിവസ്ത്രനാം രാജാവുംപ്രജയുമൊരുപോലെന്ന്മൊഴിയുവാൻഭയമേറിയവർമനസ്സിന്റെ ഇരുട്ടിലേയ്ക്ക്നാട്ടുച്ചക്ക് വിളക്ക് തെളിച്ച്അന്ധകാരത്തിന്റെമൂടി തുറന്നതുംനായയോടൊത്ത് ശയിക്കിലുംമനുഷ്യമഹത്വംഇടിയില്ലന്ന്തെളിയിച്ചതുംമനുഷ്യരെ വിളിച്ചപ്പോൾഓടിയടുത്തവർചാണകക്കൂനകളെന്ന്പരിഹസിച്ചതുംസ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴിഭയമല്ലന്നറിയിച്ച്ഉറക്കെചിരിച്ചതുംനീ മാത്രം പ്രിയനെആർത്തിയിൽ ഗതിതെറ്റുമീകപട ലോകത്തിൽഅന്ധനാം മനുജനിൽനിന്റെ ചിരി ചിതറുന്നു.അഹന്തയും ശാസ്ത്രവുംവഴി തെറ്റിയ കാലത്തിലെല്ലാംമിഴിയടച്ചവരിലേയ്ക്ക്നിന്റെ വിളക്ക് തെളിയുന്നു..