കാറ്റിൻ തുടിതാളം …. Jini Vinod Saphalyam
ആടിയുലഞ്ഞു തുടിതാളംപോൽഇളകി വന്നോരാ കുളിരിളം കാറ്റിന്ന് അരളിതൻ ഇലകളെ തൊട്ട് തഴുകിഇലഞ്ഞിതൻ പൂക്കളെമെല്ലെ കൊഴിച്ചിട്ട്നൃത്തചുവടുപോൽ തത്തി കളിക്കവേ മാമരചില്ലയെ പുൽകി കിടന്നോരാമുല്ലതന്നരി മൊട്ടുകൾകുണുങ്ങി ചിരിച്ചുപോയ് മരങ്ങളും ഇലകളുംമലർവള്ളി കൊടികളുംകാറ്റിന്റെ താളത്തിലങ്ങനെതുള്ളി കളിച്ചു രസിക്കവേ താഴെ നീർതടാക നടുവിലായ്അർക്കനെ കാത്തെന്നപോൽഅനങ്ങാതെ നിന്നോരാതാമര…