“പെയ്തൊഴിയാത്ത മഴയിൽ”
രചന : നവാസ് ഹനീഫ് ✍ പെയ്തൊഴിയാത്ത മഴയിൽഈ മരത്തണലിൽഗതകാലസ്മരണതൻ നിഴൽവിരിപ്പിൽനെടുവീർപ്പിൻ നിശ്വാസം അശ്രുകണങ്ങളായിഅടർന്നുവീണലിഞ്ഞുചേരുമീ മഴയിൽ….ഹൃദയനൊമ്പരങ്ങളിൽ ഞാനേകനായി..ഒന്നുരിയാടിനാരുമില്ലാതെ….അങ്ങകലെക്കാണുന്നമഴവീണു നനഞ്ഞ ശവക്കല്ലറയിലെകാറ്റിലാടുന്ന അരളിപ്പൂക്കളെ നോക്കിവിതുമ്പുവാനല്ലാതെഈ വാർദ്ധക്യ മനസ്സിനാകുന്നില്ല.കാലങ്ങളോളം സ്നേഹിച്ചും ശാസിച്ചും ലാളിച്ചുംഇണങ്ങിയും പിണങ്ങിയുംഎന്നോടൊപ്പംഒരു നിഴൽ പോലെയവൾ….അവളിട്ടുപോയ കുറെ ചില്ലിട്ട ചിത്രങ്ങളുംചിതറിയ ഓർമ്മകളിൽ പറ്റിപ്പിടിച്ച…