അമ്പിളിമാമാ
രചന : സിയ സംറിൻ ✍ കവിതയോടുള്ള അടങ്ങാത്ത കൊതിയുമായി എന്റെ ഗ്രാമത്തിലൊരു മിടുക്കിയുണ്ട്.സിയ സംറിൻ എന്ന നാലാംക്ലാസുകാരി.ആലാപനംമാത്രമല്ല, എഴുത്തും ഈ കുഞ്ഞാവയ്ക്കൊരു ലഹരിയാണ്.ആലാപനത്തോടൊപ്പം സിയക്കുട്ടി എഴുതിയ ഒരു കവിതയും പോസ്റ്റ് ചെയ്തുകൊണ്ട് ഞാനീ കുഞ്ഞാവയെ പുറംലോകത്തേക്ക് കൊണ്ടുവരികയാണ്.അവൾക്ക് നിങ്ങളുടെയെല്ലാം പിന്തുണവേണം.…