മുതലപ്രതികാരം.
കവിത : മംഗളൻ കുണ്ടറ* മുതല:മുതല ഞാനൊരു ക്രൂരയെന്നുംമറ്റുംമുമുറുക്കുന്ന നാട്ടുകാരറിയണംകുഞ്ഞു മുതലയെ പെറ്റൊരുപെണ്ണുഞാൻകുഞ്ഞിനെ പൊന്നുപോലെവളർത്തി ഞാൻകുഞ്ഞിനന്നം തേടി ഞാൻ പ്പോയനേരമെൻകുഞ്ഞിനെക്കൊത്തി വിഴുങ്ങിയീവൻപക്ഷി.“കാത്തിരുന്നു ഞാൻ നീവരും-നാളിനായ്കാല യവനികയ്ക്കുള്ളിലാക്കാൻനിന്നെ.വീണ്ടുമൊരു കുഞ്ഞു മുതലയെപെറ്റു ഞാൻവീണ്ടുമെത്തി നീ വായിലാ-ക്കീടുവാൻവീണ്ടുമെന്റെയീ കുഞ്ഞിനെറാഞ്ചാതെവീഴുകെന്നുടെ വായിൽ നീഈക്ഷണം”.“ഈ പുഴയിലെ മീനുകളെത്ര നീഈവായിലാക്കി…