ഫഹദും സൗബിനും നിരാശപ്പെടുത്തുന്നു.
Sumod S* ഉദൃാനപാലകന്‍(ഹരികുമാര്‍ -ലോഹിതദാസ് ) എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ സുധാകരന്‍ ഉറങ്ങുന്നതിനുമുന്‍പ് കട്ടിലിലിരുന്ന് കാല് പരസ്പരം തട്ടിക്കുടഞ്ഞ് വൃത്തിയാക്കുന്നത് കാണാം..അതത്ര വലിയ കാരൃമാണോ എന്ന് തോന്നിയ്ക്കും വിധം ലളിതമെങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിന്റെ റിസള്‍ട്ടാണത്.. ഒരു കഥാപാത്രത്തെ,…