രാശിപ്പൊരുത്തം.
രചന : പ്രകാശ് പോളശ്ശേരി. രാശികളൊക്കെ ഒത്തുവന്നുരാഗാർദ്രമായി മനസ്സും വന്നുപത്തു പൊരുത്തങ്ങളൊത്തു വന്നുപത്തരമാറ്റാകും, വാക്കു വന്നു പത്തു വർഷങ്ങൾ തികക്കാതെ പിന്നെന്തേപത്തരമാറ്റിൻ്റെ പൊന്നു പോയിഇത്ര മതിയെന്നു തോന്നിയതാകുമോഇനിയൊന്നു കാണുവാൻ മാത്രമില്ല വേണ്ടിനി രാശി തൻ കൂട്ടു വേണ്ടവേണ്ട രാശി പലകതൻ കരുത്തും…