ചിലപ്പോഴൊക്കെ
രചന : രാജു കാഞ്ഞിരങ്ങാട് ✍ പിതൃത്വം അനിശ്ചിതമായ കുഞ്ഞിനെഅവഹേളിക്കരുത്മാതൃത്വത്തെ പുച്ഛിക്കുകയുംചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് വേദനകളിലുംയാതനകളിലുംനിരാശപ്പെടരുത്ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഉത്കടമായ സ്നേഹത്താൽസഹിക്കേണ്ടി വരുന്നനാണക്കേടുണ്ട്കഴിവുകെട്ടതെന്ന് കളിയാക്കരുത്ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഏകാന്തതയുടെ അപാരതയിൽജീവിതം ജീവിച്ചു തീർക്കേണ്ടിവരാറുണ്ട്ഭ്രാന്തെന്നു പറയരുത്ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് അല്ലെങ്കിലും;ഈ ജീവിതംഎന്തെന്നും ഏതെന്നുംകണ്ടറിഞ്ഞവരാരുണ്ടീ…