അപ്പുവിന്റെ ലോകം
ശിവരാജൻ കോവിലഴികം* അവധിക്കാലം വന്നാലപ്പുവി-നുത്സവകാലം പോലാണെകൂട്ടരുമൊത്തു ചാടിമറഞ്ഞുകളിക്കാനവനും കൊതിയാണേമഴപെയ്താലവനെത്തും മഴയിൽനനഞ്ഞുകുളിച്ചു രസിച്ചീടാൻകാറ്റത്തടരും മാങ്ങപെറുക്കാൻമാവിൻ ചോട്ടിലുമെത്തീടുംപ്ലാവിലെയെത്താകൊമ്പിൽ കാക്കകൾപഴുത്തചക്കയിൽ കൊത്തുമ്പോൾകല്ലുമെടുത്തവനെത്തും കൊതിയാൽവെള്ളം വായിൽ നിറഞ്ഞുകവിയുംകിഴങ്ങും കാച്ചിലും ചേമ്പും ചേനയുംകപ്പയുമങ്ങനെ പലവിഭവങ്ങൾചക്കരക്കാപ്പിയും പുഴുക്കും കണ്ടാൽവയറുനിറച്ചു കഴിക്കും ശീഘ്രം .പട്ടണനടുവിലെ സ്കൂളും വീടുംവേണ്ടവനിഷ്ടം ഗ്രാമം തന്നെവയലും കുളവും…