പുലരിയിൽ.
രചന : ശ്രീകുമാർ എം പി നേരം പുലരുന്നേയ്സൂര്യനുദിക്കുന്നേയ്മാനം തെളിയുന്നേയ്മനസ്സു തുടിക്കുന്നേയ്പൂക്കൾ വിടരുന്നേയ്പൂമണമെത്തുന്നേയ്പൂങ്കുയിൽ പാടുന്നേയ്പുൽക്കൊടിയാടുന്നേയ്പൂക്കൈത ചായുന്നേയ്പൂങ്കാറ്റടിക്കുന്നേയ്കതിരുകളാടുന്നേയ്ഓളമടിക്കുന്നേയ്കാവുവിളങ്ങുന്നേയ്ദേവിയുണരുന്നേയ്വെട്ടം തെളിയുന്നേയ്പാട്ടുകൾ കേൾക്കുന്നേയ്കാക്ക കലമ്പുന്നേയ്കാർമുകിൽ മായുന്നേയ്കാര്യമറിയാതെപക്ഷികൾ പാടുന്നേയ്മഞ്ഞു പൊഴിയുന്നേയ്മാമ്പൂ വിരിയുന്നേയ്കുങ്കുമം തൂകുന്നേയ്ചെമ്മാനം കാണുന്നേയ്നേരം പുലരുന്നേയ്സൂര്യനുദിക്കുന്നേയ്മാനം തെളിയുന്നേയ്മനസ്സു തുടിക്കുന്നേയ് !!