ചേച്ചി …. Madathil Rajendran Nair
(ഇതിലെ ബിംബങ്ങളെല്ലാം ചേച്ചിയുടേത് മാത്രം. വാക്കുകൾക്ക് മാറ്റം വന്നിട്ടുണ്ടാവാം.) ഒരു രാത്രിമഴ പെയ്തൊഴിഞ്ഞപോലെനിൽപ്പാണുമലയാണ്മ മൂകംവെട്ടേറ്റുവീണമരവുംകാട്ടിലെക്കൂട്ടിൽ മരിച്ചോരുപക്ഷിയുംതേങ്ങുന്നു ഹൃദയാന്തരത്തിൽ വഴിവക്കിൽ നിൽപ്പാണനാഥയാം പെങ്കൊച്ച്കീറിപ്പറിഞ്ഞ പാവാടചുറ്റിസ്വയംവിറ്റ് പണ്ടീമണ്ണിൽമറഞ്ഞതാംഅമ്മ വരുന്നതും കാത്ത്നാണമില്ലാത്തോരു മാനവൻ കൈനീട്ടി-യെത്തിപ്പിടിക്കാൻ ശ്രമിക്കുംചന്ദ്രതാരങ്ങളെനോക്കിപശിയുടെയഗ്നി വയറ്റിലേന്തിനാളത്തെ പാതിരാപേക്കിനാവിൽകാമാർത്തർക്കാഹാരമാകാൻ അമ്മയില്ലാത്തോരു ലോകംഅച്ഛനില്ലാത്തോരു ലോകംരാത്രിമഴ തീർന്നുവെന്നാലുംകണ്ണീർതുടക്കുന്നലോകംഇനി ചോദിക്കാനാരുമില്ലാതെഒരു…